അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.
Oct 3, 2026 11:04 AM | By PointViews Editor

തളിപ്പറമ്പിലെ തോൽവിയോട് പൊരുത്തപ്പെടാനാകാതെ സിപിഎം ഞെളിപിരി കൊള്ളുകയാണ്. അക്രമം നടത്തി നാട്ടിൽ ശല്യം ചെയ്യാനുള്ള ശ്രമത്തിലാണ് പാർട്ടി അടിമകൾ. വെള്ളിയാഴ്ച രാത്രിയും അക്രമികൾ അഴിഞ്ഞാടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുലിന്റെ തളിപ്പറമ്പിലെ വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളാണ് അക്രമികൾ തല്ലി തകർത്തത്. വെള്ളിയാഴ്ച രാത്രിയാണ് അക്രമിസംഘം വീട്ടിലേക്ക് കയറി വാഹനങ്ങൾ തകർത്തത്. പ്രതികൾക്കായി പൊലീസ് തിരിച്ചിൽ തുടരുകയാണ്. അക്രമികളെ കുറിച്ചുള്ള വിവരങ്ങൾ. പൊലീസിന് ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും സിപിഎമ്മിലെ സാമൂഹികദ്രോഹികൾ അഴിഞ്ഞാടിയിരുന്നു. ഇതിൻ്റെ തുടർച്ചയാണ് രാത്രി വീട്ടുമുറ്റത്തുള്ള ആക്രമണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കണ്ണൂർഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സ്ഥലം സന്ദർശിച്ചു.

Violence continues. Cars were vandalized in Thaliparambi.

Related Stories
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.

Oct 3, 2026 10:59 AM

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും...

Read More >>
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

Oct 2, 2026 04:40 PM

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച്...

Read More >>
Top Stories